Updated on: 20 April, 2021 10:58 PM IST
solar pump

നിലവില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതും കൃഷി ആവശ്യത്തിനായി എടുത്ത വൈദ്യുതി കണക്ഷന്‍ ഉളളതുമായ പമ്പുകള്‍ക്ക് ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനു കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ 60 ശതമാനം സബ്‌സിഡി നല്‍കും. അധികമായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാവുന്നതും അതുവഴി കര്‍ഷകര്‍ക്ക് അധികവരുമാനം ലഭിക്കും.

The Central and State Governments will provide 60% subsidy for setting up of ongrid solar power plant for pumps which are currently used by farmers and have power connections taken for cultivation purposes. The excess power generated can be given to the grid so that the farmers get extra income

കുറഞ്ഞത് 25 സെന്റ് സ്ഥലം ഉളളവര്‍ക്ക് അപേക്ഷിക്കാം. ഒരു കിലോവാട്ട് സോളാര്‍ പാനല്‍ സ്ഥാപിക്കുവാന്‍ 10 മീറ്റര്‍ സ്‌ക്വയര്‍ നിഴല്‍രഹിതസ്ഥലം ആവശ്യമാണ്. കെ.എസ്.ബി കാര്‍ഷിക കണക്ഷന്റെ വൈദ്യുതിബില്‍, ഭൂനികുതി അടച്ച രസീത്, ആധാര്‍ പകര്‍പ്പ് എന്നിവയുമായി അനെര്‍ട്ട് ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫീസ് 1690 രൂപയാണ്.

അനുബന്ധ വാർത്തകൾ

കാപ്പി സൗരോര്‍ജ സെല്ലുകളുടെയും 'ഉന്മേഷം' കൂട്ടുമെന്ന് പഠനം

English Summary: solar pump for farmers WITH GREAT SUBSIDY UPTO SIXTY PERCENT
Published on: 18 July 2020, 10:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now