Updated on: 4 December, 2020 11:19 PM IST

ഒരു വ്യക്തി ഒരു കാര്യം ചെയ്യും എന്നു തീരുമാനിച്ചാൽ അയാൾ അത് ചെയ്തിരിക്കും പിന്നെ ഒരു സാഹചര്യത്തിനും അവനെ അതിൽനിന്ന് പിന്തിരിക്കാനാവില്ല. നല്ലൊരു business idea ലഭിക്കുമ്പോഴാണ് വിജയം കൈവരുന്നത്‌. പിന്നീട് അത് സഫലമാക്കാനുള്ള കഠിനാധ്വാനം.   ചാണകം കൊണ്ടുള്ള ടൈൽസ് (cow dung tiles) business ആർക്കും തുടങ്ങാവുന്ന ലാഭമേറെയുണ്ടാക്കാവുന്ന ഒരു business ആണ്.  ഇതിൽ എടുത്തു പറയേണ്ട കാര്യം ഈ ബിസിനസ്സ് അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ (destitute cows) ഉപയോഗിച്ചും ചെയ്യാവുന്നതാണ്.  Cow dung tiles കാണാൻ വളരെ കൗതുകമേറിയതാണ്.

ഇത് ഒരു AC ആയി പ്രവർത്തിക്കുന്നു. Cow dung tiles കൊണ്ട് ഉണ്ടാക്കിയ വീടുകളിൽ വേനൽക്കാലങ്ങളിൽ ചൂടിന് നല്ല ശമനം ലഭിക്കുന്നു. Temperature 8 ഡിഗ്രിയിൽ നിന്ന് 6 ലേക്ക് താഴുന്നു.  നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.  എന്താണ് cow dung ബിസിനസ്സ്?  ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച്, ചാണകം കൊണ്ട് tiles നിർമ്മിക്കുകയാണ് ഈ ബിസിനെസ്സിൽ ചെയ്യുന്നത്.  ഇന്ന്, എല്ലാവരും താൻ നിർമ്മിക്കുന്ന വീടിന് ഒരു പുതിയ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. വേനൽ ചൂടിന് നല്ല ശമനം ലഭിക്കുന്നതുകൊണ്ട്, ലാഭമുണ്ടാക്കാൻ സാദ്ധ്യതയുള്ള ബിസിനെസ്സാണ് cow dung tiles business.

ചാണകം കൊണ്ടുണ്ടാക്കാൻ സാധിക്കുന്ന മറ്റു സാധനങ്ങൾ

  1. ശില്പങ്ങൾ (Sculptures)
  2. കരകൗശല ഉൽപന്നങ്ങൾ (Artefacts)
  3. Mobile cover
  4. Key rings etc.

Cow Dung Tiles Business ചെയ്യാൻ എത്ര ചിലവാകും?

Cow Dung Tiles Business ന് നിക്ഷേപത്തിൻറെ (investment) ആവശ്യമില്ല. ഇതിന് ആവശ്യമുള്ള സാധനങ്ങൾ ഫാക്ടറി തുടങ്ങാനുള്ള സ്ഥലവും പിന്നെ cow dung powder ഉണ്ടാക്കുന്ന മെഷീനും മാത്രമാണ്. നിങ്ങൾക്ക് സ്വന്തമായ സ്ഥലം ഉണ്ടെങ്കിൽ വളരെ നല്ലത്.  അതിനുവേണ്ടി വേറെ ചിലവാക്കേണ്ട ആവശ്യമില്ല. മൊത്തം 50,000 മുതൽ 1 ലക്ഷം കൊണ്ട്  നിങ്ങൾക്ക്  ഈ profitable business തുടങ്ങാവുന്നതാണ്

Dung tiles എങ്ങനെ ഉണ്ടാക്കാം?

ഇതിനായി ഇന്ത്യൻ ഇനത്തിൽപ്പെട്ട പശുക്കൾ ഉപയോഗിക്കാവുന്നതാണ്.  ആദ്യമായി ചാണകം നന്നായി ഉണക്കണം. ഇതിന് രണ്ടുദിവസത്തെ ഉണക്കം വേണം.  ശേഷം മെഷീൻ ഉപയോഗിച്ച് ചാണകം പൊടിക്കുക. ചാണകപ്പൊടി തയ്യാറായശേഷം ഇതിൽ പ്രതേകം തരം herbs ചേർത്ത് paste രൂപത്തിലാക്കി പല തരത്തിലുള്ള അച്ചുകളിലിട്ട്  (molds) bricks ഉണ്ടാക്കുന്നു.  അതിനുശേഷം order അനുസരിച്ച് tiles ഉണ്ടാക്കുന്നു.

Rashtriya Kamadhenu Scheme സഹായമാകുന്നതാണ്

Prime Minister Narendra Modi സമാരംഭിച്ച Rashtriya Kamdhenu scheme, cow dung tiles നിർമ്മിക്കുന്നതിന് സഹായിക്കുന്നു.

Dung tiles ൻറെ പ്രത്യേകതകൾ

  • വേനൽ കാലങ്ങളിൽ തണുപ്പ് നൽകുന്നു
  • ഇതുമുഖേന, ഗ്രാമങ്ങളിലെ പോലെ തന്നെ മണ്ണ് കൊണ്ടുണ്ടാക്കിയ വീടുകൾ ഇപ്പോൾ നഗരങ്ങളിലും ആസ്വദിക്കാം.
  • Electricity ലാഭിക്കാം
  • Pollution തടയാം

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഫങ്കസ്സ് രോഗങ്ങൾക്കുള്ള പ്രതിവിധികൾ

English Summary: Start this Profitable Business in Just Rs 50,000 & Become a Millionaire in One Year
Published on: 08 July 2020, 03:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now