സമ്പൂർണ്ണ ജൈവ കർഷക നഗരസഭകളിൽ ഒന്നാം സ്ഥാനം വടക്കാഞ്ചേരി നഗരസഭയ്ക്ക്. കൃഷി, ജലം മാലിന്യ സംസ്കരണം എന്നിവയിലെ വടക്കാഞ്ചേരി മാതൃകയ്ക്ക് സംസ്ഥാന കൃഷിവകുപ്പ് അംഗീകാരം.
മൂന്നു ലക്ഷം രൂപയുടേതാണ് പുരസ്കാരം. സംസ്ഥാനത്തെ ആദ്യത്തെ ലേബർ ബാങ്ക് ഗ്രീൻ ആർമി യിലൂടെ കാർഷിക രംഗത്ത് വൻ നേട്ടങ്ങൾ നഗരസഭ കൈവരിച്ചത്.
Vadakkancherry Municipality ranks first among all organic farming municipalities. State Agriculture Department approves Vadakkancherry model in agriculture and water and waste management. The award is worth Rs 3 lakh. The municipality has made great strides in agriculture through the Green Army, the first Labor Bank in the state. More about this source text
യന്ത്രവൽക്കരണത്തിലൂടെ കൃഷി ലാഭകരം ആക്കിയും തരിശ് കിടന്ന ഭൂമിയിൽ കൃഷിയിറക്കിയും ഒരേ വിത്ത് ഒരേസമയം കൃഷിയിറക്കി യും ജൈവ കൃഷി പ്രോത്സാഹിപ്പിച്ചും കർഷകർക്ക് പിൻബലം നൽകി.
യന്ത്രവൽകൃത ഞാറ്റടി വ്യാപകമാക്കി. പൊതുമേഖലാ സ്ഥാപനമായ എസ് ഐ എഫ് എല്ലിനും മികച്ച പച്ചക്കറികൃഷിക്ക് പൊതുമേഖല സ്ഥാപനങ്ങളിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.