Updated on: 27 October, 2022 12:12 PM IST
Strawberry cultivation in Thoduppuzha Grama Panchayath

25 ഹെ​ക്ട​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് കൃ​ഷി​ക്ക്​ തു​ട​ക്കം കുറിച്ച് തൊടുപുഴ ഗ്രാമ പഞ്ചായത്തുകളായ കാ​ന്ത​ല്ലൂ​ര്‍, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ്ട്രോ​ബ​റി കൃ​ഷി​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​വി​ട​ത്തെ സ​മ​ശീ​തോ​ഷ്ണ കാ​ലാ​വ​സ്ഥ സ്ട്രോ​ബ​റി കൃ​ഷി​ക്ക് അ​നു​യോജ്യമാണ്. സം​സ്ഥാ​ന ഹോ​ര്‍ട്ടി​ക​ള്‍ച​ര്‍ മി​ഷ​ൻ സം​യോ​ജി​ത ഹോ​ര്‍ട്ടി​ക​ള്‍ച​ർ വി​ക​സ​ന മി​ഷ​ൻ പ​ദ്ധ​തി​യു​ടെ, ഈ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കൃ​ഷി വ​കു​പ്പ്​ മു​ഖേ​ന​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

നി​ല​മൊ​രു​ക്കി ബെ​ഡു​ക​ളെ​ടു​ത്താണ്, ഇ​തി​ല്‍ വി​ദേ​ശ​യി​നം ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ചെയുന്നത്. ക​ള നി​യ​ന്ത്ര​ണ​ത്തി​നാ​യി പ്ലാ​സ്റ്റി​ക് പു​ത​യും ഒപ്പം ന​ൽ​കു​ന്നു​ണ്ട്. കാ​ന്ത​ല്ലൂ​ര്‍, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 25 ഹെ​ക്ട​റി​ല​ധി​കം സ്ഥ​ല​ത്താ​ണ്​ സ്ട്രോ​ബ​റി കൃ​ഷി​ക്ക്​ തു​ട​ക്കം. ഇ​തോ​ടൊ​പ്പം ആ​റ്​ ഹെ​ക്ട​റി​ല​ധി​കം സ്ഥ​ല​ത്ത് കൃ​ഷി​രീ​തി​ക​ൾ ​അ​നു​വ​ർ​ത്തി​ച്ചും കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

പു​തു​താ​യി ധാ​രാ​ളം പേ​ർ സ്ട്രോ​ബ​റി കൃ​ഷി​യു​ടെ സാ​ധ്യ​ത​ക​ള​റി​ഞ്ഞ് ഈ രം​ഗ​ത്തേ​ക്ക്​ ക​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്ന്​, കൃ​ഷി വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മൂ​ന്നാ​റി​ലെ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ് മു​ത​ൽ​മു​ട​ക്കാ​ൻ ജി​ല്ല​ക്ക്​ പു​റ​ത്തു​നി​ന്നു​മു​ള്ള സം​രം​ഭ​ക​ർ ത​യാ​റാ​കു​ന്നു​ണ്ട്. പൊ​തു​വെ കൂ​ടു​ത​ൽ മു​ത​ൽ​മു​ട​ക്ക് ആ​വ​ശ്യ​മാ​യ ഈ കൃ​ഷി​ക്ക്​ ഇ​ത്​ കൂ​ടു​ത​ൽ ഉ​ണ​ർ​വ്​ ന​ൽ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷീക്കുന്നത്. മികച്ച ​ കൃത്യത കൃ​ഷി​യി​ലൂ​ടെ​യും മി​ക​ച്ച ന​ടീ​ൽ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​യും ഗു​ണ​മേ​ന്മ​യു​ള്ള പ​ഴ​ങ്ങ​ൾ ല​ഭി​ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതി പ്രകാശനം അംഗീകരിച്ചു

English Summary: Strawberry cultivation in Thoduppuzha Grama Panchayath
Published on: 27 October 2022, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now