ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ വടക്ക് കിഴക്ക് ദിശയിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗരൂകരായിരിക്കുക. ഇന്ന് പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Strong winds of 45 to 55 kmph are also expected in the Gulf of Mannar and Kanyakumari areas in a northeasterly direction. Fishermen beware. Today, the Central Meteorological Department says that fishermen are not allowed to go fishing in these areas. However, fishing in the coastal areas of Kerala, Karnataka and Lakshadweep is not restricted. Today, the weather in Kerala will be pleasant as usual. No chance of rain anywhere in Kerala this month. Kerala experiences good winters during the night and dry weather during the day.
എന്നാൽ കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. പതിവുപോലെ കേരളത്തിൽ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും ഇന്ന്. ഈ മാസം കേരളത്തിൽ എവിടെയും മഴയ്ക്ക് സാധ്യതയില്ല. രാത്രികാലങ്ങളിൽ നല്ല ശൈത്യം അനുഭവപ്പെടുകയും പകൽസമയങ്ങളിൽ വരണ്ട കാലാവസ്ഥയും ആയിരിക്കും കേരളത്തിൻറെ അന്തരീക്ഷസ്ഥിതി.