Updated on: 17 March, 2021 5:52 AM IST
sun

വേനൽ ചൂട് കൂടുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് ബന്ധപ്പെടുത്തിയിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. കൂടാതെ ഇന്ന് ആലപ്പുഴ കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 2-3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യത. പകൽ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം. സൂര്യരശ്മികൾ ക്ക് തീക്ഷ്ണത കൂടുന്നതിനാൽ സൂര്യാഘാതം, നിർജലീകരണം എന്നീ അവസ്ഥകൾ ഉണ്ടായേക്കാം.

Summer is getting hotter. Kottayam district is the hottest in Kerala. In addition, the maximum temperature in Alappuzha and Kottayam districts is likely to rise by 2-3 degrees Celsius today. Everyone should take care of their health as the daytime temperature rises. Increased intensity of sunlight can lead to sunburn and dehydration. Follow the advice to stay out of the sun at noon, wear loose-fitting cotton clothes, and drink plenty of water. Isolated showers are likely in various parts of Kerala today. The Central Meteorological Department has forecast isolated thundershowers in Kerala on March 19 and March 20. Summer monsoon will be available in Kerala after March 20.

ഉച്ചസമയത്ത് അധികം വെയിൽ കൊള്ളാതെ ഇരിക്കുക, അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുക. ഇന്ന് കേരളത്തിൻറെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 19നും മാർച്ച് 20ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മാർച്ച് 20ന് ശേഷമായിരിക്കും വേനൽമഴ കേരളത്തിൽ ലഭ്യമാവുക.

English Summary: Summer is getting hotter. Kottayam district is the hottest in Kerala. In addition, the maximum temperature in Alappuzha and Kottayam districts is likely to rise by 2-3 degrees Celsius today
Published on: 17 March 2021, 05:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now