കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്‍ആഗസ്റ്റ് 21 മുതല്‍ 30 വരെ നടക്കും. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം
ഓണ്‍ലൈനായി ആഗസ്റ്റ് 21 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ്മന്ത്രി പി.തിലോത്തമന്‍അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ലആസ്ഥാനങ്ങളില്‍ റീജ്യണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. സര്‍ക്കാര്‍നിശ്ചയിച്ച കോവിഡ് പ്രോട്ടോക്കോള്‍പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. കൂടാതെഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും.
രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം . അവധി ബാധകമായിരിക്കില്ല. കണ്ടെയ്മെന്‍റ് സോണുകളില്‍ രാവിലെ 8.30ന്ആരംഭിച്ച് ജില്ലാ കളക്റ്റര്‍ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സി എം ഡി (ഇന്‍-ചാര്‍ജ്)
അലി അസ്ഗര്‍ പാഷ അറിയിച്ചു.Government Specified Covid protocol The markets will be run accordingly. as well as The Green Protocol will be strictly adhered to. 10 a.m. to 6 p.m. Market time. Holidays do not apply. 8.30am in the Containment Zones Starting at the time determined by the District Collector
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സപ്ലൈകോ ഓൺലൈൻ ഭക്ഷ്യ വിതരണം ഓഗസ്റ്റിൽ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നു
#Supplyco#Farmer#Mavelistore#Kerala#Krishi