ചായ കുടിച്ചേ ഒക്കൂ എന്നാണോ? എങ്കിൽ പോക്കറ്റിൽ കാശ് കൂടുതൽ കരുത്തിക്കൊള്ളൂ. ചായപ്പൊടിക്ക് വില കൂടിയതാണ് കാരണം. ഇലത്തേയില കിലോയ്ക്ക് 8 രൂപയും പൊടിത്തേയില കിലോയ്ക്ക് 10 രൂപയും വിലകൂടി. ഇലതേയില 251000 കിലോയും .പൊടിത്തേയില 589000 കിലോയും കൊച്ചിയിൽ കഴിഞ്ഞ വാരം നടന്ന ലേലത്തിൽ വില്പനയ്‌ക്കെത്തി. നാളികേരത്തിന് വിലകുറഞ്ഞിട്ടും വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയിൽ മുന്നേറ്റം. വെളിച്ചെണ്ണ മില്ലിങ് ക്വിന്റലിന് 200 രൂപ വീതം വിലകൂടി.Coconut oil and copra prices rose despite lower coconut prices. Coconut oil milling price increased by Rs 200 per quintal വെളിച്ചെണ്ണ മില്ലിങ് ക്വിന്റലിന് 18500, തയ്യാർ 17000 , കൊപ്ര 12600 രൂപയാണ് വില.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റേഷൻ കടകൾ തുടങ്ങാൻ സപ്ലൈകോ
#Teaprice #coconutoil #Rationshop #supplyco #Krishi #Farm