Updated on: 13 February, 2021 8:05 AM IST
വൈഗ ബിസിനസ് റ്റു ബിസിനസ് ( ബി ടു ബി ) മീറ്റ് ഇന്ന്

വൈഗ 2021 ൻ്റെ ഭാഗമായി കാർഷികോൽപ്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യം വച്ച് നടത്തുന്ന ബിസിനസ് റ്റു ബിസിനസ് മീറ്റ് ഇന്ന് (ഫെബ്രുവരി 13) ഉച്ചക്ക് 12 മണിക്ക് ഹോട്ടൽ ഗരുഡ ഇന്റർനാഷനിൽ തുടങ്ങും.

ബിസിനസ് മീറ്റിൽ 150 ഓളം സംരംഭകരും 60 ഓളം എക്സ്പോർട്ടേഴ്സും പങ്കെടുക്കും. ഫിക്കി (എഫ് ഐ സി സി ഐ ) യുടെ വെർച്വൽ പ്ലാറ്റ്ഫോർമിൽ നടത്തുന്ന ബിസിനസ് മീറ്റ് ഉന്നത ഗുണനിലവാരമുള്ള കേരളത്തിലെ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണന, കയറ്റുമതി സാധ്യതകളെ വിലയിരുത്തും.

 

The Business to Business Meet, which aims to market and export agricultural products as part of Vaiga 2021, will kick off today (February 13) at 12 noon at Hotel Garuda International. About 150 entrepreneurs and about 60 at the business meet Exporters will also attend. Business Meet on FICCI (FICCI) Virtual Platform will assess the marketing and export potential of high quality agricultural value added products in Kerala.

ലോകവിപണി ലക്ഷ്യം വച്ചുള്ള ഈ ഉദ്യമം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കർഷക സംരംഭകരുടെ വിപണിമൂല്യമുള്ള കാർഷികോൽപ്പന്നങ്ങൾക്കുള്ള പടിവാതിലാണ്. സംരംഭകത്വം പ്രോൽസാഹിപ്പിച്ച് കയറ്റുമതിക്കാരെ ഏകോപിപ്പിക്കുന്നതിനായി എ പി ഇ ഡി എ, നോർക്ക എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.

English Summary: The Business to Business Meet which aims to market and export agricultural products as part of Vaiga 2021
Published on: 13 February 2021, 07:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now