Updated on: 28 February, 2021 6:42 AM IST
dry weather

കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പ്രധാനമായും മഴ പ്രതീക്ഷിക്കുന്ന ജില്ലകളാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി. കൂടാതെ കേരളത്തിലെ ദിനാന്തരീക്ഷസ്ഥിതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ വരുന്നതായി കാണുന്നു.

The Central Meteorological Department has forecast isolated showers in Kerala today. Today, the major rain-prone districts are Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki. In addition, due to the increasing daily living conditions in Kerala, some people are facing health problems. Therefore, take steps to prevent dehydration and sunburn yourself. Be sure to stay out of the sun for long periods of time and drink plenty of water.

അതുകൊണ്ടുതന്നെ നിർജലീകരണം, സൂര്യഘാതം എന്നിവ തടയുവാനുള്ള നടപടികൾ നിങ്ങൾ തന്നെ എടുക്കുക. ഏറെനേരം വെയിൽ കൊള്ളാതെ ഇരിക്കുവാനും, ധാരാളം വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക.

English Summary: The Central Meteorological Department has forecast isolated showers in Kerala today. Today, the major rain-prone districts are Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki.
Published on: 28 February 2021, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now