Updated on: 10 March, 2021 6:00 AM IST
mazha

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിൽ ഉള്ള സാധ്യത കൂടുതലാണ്. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. അന്തരീക്ഷം മേഘാവൃതമായി കണ്ടു തുടങ്ങുമ്പോഴേക്കും തുറസായ സ്ഥലത്തും, ടെറസിലും കുട്ടികൾ കളിക്കാൻ പോകരുത്.

The Central Meteorological Department has forecast isolated thundershowers in Kerala today and tomorrow. The chances of thunderstorms are high between 2pm and 10pm. Lightning is likely to be active in the hilly region. Children should not go to play in the open air or on the terrace until the atmosphere begins to look cloudy. Knock on windows and doors. Do not bathe during thunderstorms. Avoid using the telephone during these times. Disconnect electrical appliances from other appliances. Do not tie pets in the open. If inside vehicles, park in an open area and avoid touching metal parts.

ജനലും വാതിലും അടിച്ചെടുക്കുക. ഇടിമിന്നൽ ഉള്ള സമയത്ത് കുളിക്കാൻ പോകരുത്. ഈ സമയങ്ങളിൽ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മറ്റു ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. വാഹനങ്ങളുടെ ഉള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി ലോഹഭാഗങ്ങൾ സ്പർശിക്കാതെ ഇരിക്കണം.

English Summary: The Central Meteorological Department has forecast isolated thundershowers in Kerala today and tomorrow.
Published on: 10 March 2021, 05:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now