Updated on: 22 March, 2021 6:43 AM IST
വേനൽ മഴ എത്തി

ഇന്നു മുതൽ ഇരുപത്തിയഞ്ചാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

The Central Meteorological Department has forecast thundershowers and strong winds in isolated places in Kerala from today till the 25th. Between 2pm and 10pm, the risk of lightning is high and they are dangerous.

Everyone be careful. According to meteorologists, the summer rains will be good this time

ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നൽ ഉള്ള സാധ്യത കൂടുതലാണ് അപകടകാരികളാണ് അവർ മനുഷ്യജീവനും സാധനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുകാരൻ വലിയ നാശനഷ്ടം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

എല്ലാവരും ജാഗരൂകരായിരിക്കുക. വേനൽ മഴ ഇപ്രാവശ്യം നല്ല രീതിയിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നത്

English Summary: The Central Meteorological Department has forecast thundershowers and strong winds in isolated places in Kerala from today
Published on: 22 March 2021, 06:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now