Updated on: 3 March, 2021 8:22 PM IST
rubber

റബ്ബർ ബോർഡിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ് അനലിറ്റിക്കൽ ട്രെയിനിയായി താൽക്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്സ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിലേതെങ്കിലും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം

അപേക്ഷകരുടെ പ്രായം 2020 ഏപ്രിൽ ഒന്നിന് 30 വയസ്സിൽ കവിയരുത്. താല്പര്യമുള്ളവർ ഈ മാസം 10ന് രാവിലെ 10 മണിക്ക് കോട്ടയത്തുള്ള റബർബോർഡ് കേന്ദ്ര ഓഫീസിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്, ജോയിന്റ് ഡയറക്ടർ മുൻപാകെ ഹാജരാക്കേണ്ടതാണ്.

The Department of Statistics and Planning on the Rubber Board conducts walk-in interviews for appointment on a temporary basis as Analytical Trainee. Applicants should have at least a degree in Statistics, Agricultural Statistics and Mathematics and computer knowledge. Applicants age should not exceed 30 years as on April 1, 2020. Interested candidates should submit original certificates of age, educational qualifications and work experience to the Joint Director, Department of Statistics and Planning at the Rubber Board Central Office, Kottayam on 10th of this month at 10 am.

കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക. ഫോൺ -0481-2301231
0481-2574903

English Summary: The Department of Statistics and Planning on the Rubber Board conducts walk-in interviews for appointment on a temporary basis as Analytical Trainee.
Published on: 03 March 2021, 08:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now