മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷന്‍/ലൈസന്‍സ് എന്നിവ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റായ റിയല്‍ ക്രാഫ്റ്റില്‍ നിന്ന് നിലവില്‍ പ്രവര്‍ത്തിക്കാത്തതും കടല്‍ ക്ഷോഭം, കാലപ്പഴക്കം ഇവ മൂലം നശിച്ചുപോയ യാനങ്ങള്‍, ഒന്നിലധികം രജിസ്‌ട്രേഷനുള്ള യാനങ്ങള്‍ എന്നിവ റദ്ദാക്കി ഒഴിവാക്കുന്നതിനായി യാനം ഉടമകള്‍ മത്സ്യഭവനുകളുമായി ബന്ധപ്പെടണമെന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
The Deputy Director of Fisheries, Alappuzha, said that the vessel owners should contact the Fisheries House to cancel the non-functioning and crash-damaged vessels and multiple-registered vessels from RealCraft, a website that deals with the registration / licensing of fishing vessels. Those who have different sizes of vessels contrary to what is shown in the registration certificate should contact the Fisheries House immediately to change the registration certificate.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചതിന് വിരുദ്ധമായി യാനങ്ങളുടെ അളവുകളില്‍ വ്യത്യാസമുള്ളവര്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തുന്നതിനും അടിയന്തരമായി മത്സ്യഭവനുകളുമായി ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള മൽസ്യഭവനുമായി ബന്ധപെടുക