Updated on: 23 March, 2021 6:00 AM IST
mazha

കേരളത്തിൽ പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മാർച്ച് 20 മുതൽ വേനൽ മഴയ്ക്ക് ശക്തികൂടും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കേരളത്തിൽ കാറ്റിന്റെ ഗതിയിൽ ഉണ്ടായ മാറ്റം മഴയുടെ സാധ്യതകളെ ഇല്ലാതാക്കിയിരിക്കുന്നു. കേരളത്തിൽ ദിനാന്തരീക്ഷസ്ഥിതി ഉയരുന്നു. തെക്കൻ ജില്ലകളിൽ ഉഷ്ണം കൂടും. മഴ പെയ്യാനുള്ള നിലവിലെ സാഹചര്യങ്ങളെ ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ അന്തരീക്ഷ സ്ഥിതി.

Isolated showers in many districts of Kerala Summer rains are expected to intensify from March 20. However, the change in wind direction in Kerala has eliminated the possibility of rainfall. Everyday weather is rising in Kerala. The southern districts will be hotter. The current weather conditions will eliminate the current conditions for rainfall. Summer rains will still have to wait. The Disaster Management Authority (DMA) has forecast thundershowers and strong winds of 30 to 40 kmph in many parts of Kerala till March 26. As soon as the atmosphere becomes cloudy, understand the potential for thunderstorms and take action.

വേനൽ മഴയ്ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. മാർച്ച് 26 വരെ കേരളത്തിൽ പലയിടത്തും ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അന്തരീക്ഷം മേഘാവൃതമാകുമ്പോൾ തന്നെ ഇടിമിന്നലിൽ ഉള്ള സാധ്യതകൾ മനസ്സിലാക്കുകയും, അതിനു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുക.

English Summary: The Disaster Management Authority (DMA) has forecast thundershowers and strong winds of 30 to 40 kmph in many parts of Kerala till March 26.
Published on: 23 March 2021, 05:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now