Updated on: 20 January, 2021 6:00 AM IST

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്കാണ് സാധ്യത. വടക്കുകിഴക്കൻ കാറ്റിൻറെ സ്വാധീനം കേരളത്തിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാരണമാകുന്നു

എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ താപനില വളരെ കുറയാനാണ് സാധ്യത. പശ്ചിമ വാതത്തിന് സ്വാധീനം ഇവിടങ്ങളിൽ കനത്ത മൂടൽമഞ്ഞിന് കാരണമാകും

Kerala is likely to experience dry weather in the coming days. The effect of northeast winds will cause thundershowers in some parts of Kerala. But in the northern states, the temperature is likely to drop significantly in the coming days. The effect of westerly winds will cause heavy fog in these places. According to the Central Meteorological Department, the weather in Kerala today will be generally pleasant in all the districts. However, light showers are expected in Thiruvananthapuram and Kollam districts tomorrow and the day after tomorrow.

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്കാണ് സാധ്യത. വടക്കുകിഴക്കൻ കാറ്റിൻറെ സ്വാധീനം കേരളത്തിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാരണമാകുന്നു. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ താപനില വളരെ കുറയാനാണ് സാധ്യത. പശ്ചിമ വാതത്തിന് സ്വാധീനം ഇവിടങ്ങളിൽ കനത്ത മൂടൽമഞ്ഞിന് കാരണമാകും. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും പൊതുവേ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും. എന്നാൽ നാളെയും മറ്റന്നാളും തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നേരിയ തോതിലുള്ള മഴ പ്രതീക്ഷിക്കാം.

മറ്റു ജില്ലകളിൽ ഒന്നും 25 ആം തീയതി വരെ മഴ പെയ്യാൻ സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അനുമാനിക്കുന്നത്.

English Summary: The effect of northeast winds will cause thundershowers in some parts of Kerala. But in the northern states, the temperature is likely to drop significantly in the coming days.
Published on: 20 January 2021, 05:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now