Updated on: 21 January, 2021 12:00 PM IST
VAIGA

വൈഗയുടെ അഞ്ചാംപതിപ്പ് വൈഗ അഗ്രി ഹാക്ക് ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കും. കാർഷിക ഉൽപ്പന്ന സംസ്കരണവും മൂല്യ വർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷിവകുപ്പ് അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയും ആണ് ഇത്തവണ വൈഗ അഗ്രി ഹാക്ക് 2021 പേരിൽ നടക്കുക.

കോ വിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ തേക്കിൻകാട് മൈതാനിയിലെ സ്ഥിരം വേദിയിൽനിന്ന് മാറി ജില്ലയിലെ വ്യത്യസ്തങ്ങളായ റീജിയണൽ തീയേറ്റർ, സാഹിത്യഅക്കാദമി ഇൻഡോർ സ്റ്റേഡിയം, ടൗൺ ഹാൾ യാത്രിനിവാസ് എന്നിവിടങ്ങളിലായാണ് മേള സംഘടിപ്പിക്കുക.

The fifth edition of Vaiga Vaiga Agri Hack will be held from February 10 to 14 in Thrissur. This is the 5th International Exhibition and Workshop of the State Department of Agriculture on Agricultural Product Processing and Value Addition. Due to the existence of the Kovid protocol, the fair will be held at different regional theaters, Sahitya Akademi Indoor Stadium and Town Hall Yathrinivas in the district away from the permanent venue at Thekkinkad Maidan.

ന്യൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും കണ്ടെത്തുന്നതിനും കാർഷികമേഖലയിൽ അവ ഉപയോഗപ്പെടുത്തുന്നതിന് അഗ്രി ഹാക്കത്തോൺ കൂടി സംഘടിപ്പിക്കുമെന്നതാണ് ഇത്തവണത്തെ വൈഗയുടെ പ്രത്യേകത. കോവിഡ് പശ്ചാത്തലത്തിൽ വിവിധ വേദികളിലായി എക്സിബിഷൻ സെമിനാറുകൾ, വെബി നാറുകൾ, വിളവെടുപ്പ് പരിചരണ സാങ്കേതികവിദ്യകളുടെ പ്രദർശനം എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും.

മണ്ണുത്തി കേരള കാർഷിക സർവകലാശാലയിലെ സ്ഥിരം വേദിയിലും കൂടാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലെ വെർച്ചൽ പ്രദർശനവും സംഘടിപ്പിക്കും ഇത്തവണത്തെ പ്രധാന ആകർഷണമായ എക്സിബിഷൻ ഓൺ വീൽസ് സഞ്ചരിക്കുന്ന പ്രദർശനശാല ഉണ്ടായിരിക്കും.

English Summary: The fifth edition of Vaiga Vaiga Agri Hack will be held from February 10 to 14 in Thrissur
Published on: 21 January 2021, 08:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now