Updated on: 27 January, 2021 1:00 PM IST
മലയോര കർഷകർക്ക് വേണ്ടി ക്യാമ്പ് സംഘടിപ്പിക്കുന്നു

മലയോര കർഷകർക്ക് വേണ്ടി മൂന്നുദിന സംസ്ഥാനതല എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ.

The Kerala Independence Farmers' Association is organizing a three-day state level executive camp for hill farmers. The three-day camp was organized mainly to discuss the problems of the hill farmers and their challenges and to bring them before the government legal officers.

മലയോര കർഷകരുടെ പ്രശ്നങ്ങളും, അവരനുഭവിക്കുന്ന വെല്ലുവിളികളും ചർച്ച ചെയ്യുവാനും അത് സർക്കാർ നിയമ ഉദ്യോഗസ്ഥരുടെ മുന്നിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ വേണ്ടിയാണ് പ്രധാനമായും മൂന്നു ദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

കൃഷി, വനം, ഭൂമി നിയമങ്ങൾ, സർക്കാർ പദ്ധതികൾ, കർഷകരെ ബാധിക്കുന്ന കർഷക നിയമങ്ങൾ, പ്രകൃതി സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രഗൽഭർ ക്ലാസുകൾ നയിക്കുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കർഷകർ കിഫയുടെ ഭാഗമായിട്ടുണ്ട്.

English Summary: The Kerala Independence Farmers' Association is organizing a three-day state level executive camp for hill farmers
Published on: 27 January 2021, 08:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now