Updated on: 19 January, 2021 12:15 PM IST
ആടുവളർത്തൽ 28ന് കാടവളർത്തൽ 29ന് ഇറച്ചി കോഴി വളർത്തൽ എന്നീ വിഷയങ്ങളിൽ ഓൺലൈൻ പരിശീലന ക്ലാസ്സുകൾ

ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി യോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ കർഷകർക്കുവേണ്ടി ഈ മാസം 21, 22 തീയതികളിൽ ആടുവളർത്തൽ 28ന് കാടവളർത്തൽ 29ന് ഇറച്ചി കോഴി വളർത്തൽ എന്നീ വിഷയങ്ങളിൽ ഓൺലൈൻ പരിശീലന ക്ലാസ്സുകൾ നടത്തുന്നു.

The training center affiliated to Chengannur Central Hatchery is conducting online training classes for farmers on the 21st and 22nd of this month on goat rearing, quail rearing on the 28th and broiler rearing on the 29th. For more information call 9188522703 during office hours. Chengannur Central Hatchery Production Manager informed that those who want to participate in this should register their names.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് 9188522703 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പ്രൊഡക്ഷൻ മാനേജർ അറിയിച്ചു.

English Summary: The training center affiliated to Chengannur Central Hatchery conducts online training classes for farmers on goat rearing, quail rearing and broiler rearing
Published on: 19 January 2021, 12:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now