ഒമ്പതാം തീയതി വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരളത്തിൽ ഇന്ന് പ്രസന്നമായ കാലാവസ്ഥ ആയിരിക്കും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം തടസ്സമില്ല.
The Central Meteorological Department has forecast strong winds of 45 to 55 kmph in the Gulf of Mannar and Kanyakumari areas till the 9th of this month. The weather in Kerala today will be pleasant. Everyone should pay special attention as climate change can cause health problems. Do not stay in the sun for too long between 11 and 3 p.m. Eliminate the risk of dehydration and sunburn.
അന്തരീക്ഷ സ്ഥിതിയിലെ മാറ്റം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. പകൽ 11നും മൂന്നിനും ഇടയിലുള്ള സമയങ്ങളിൽ അധികനേരം വെയിൽ കൊള്ളാതെ ഇരിക്കുക. നിർജലീകരണത്തിനും സൂര്യാഘാതത്തിനും ഉള്ള സാധ്യത ഇല്ലാതാക്കുക.