ഇന്ന് കേരളത്തിൽ എവിടെയും മഴയ്ക്ക് സാധ്യതയില്ല. കാലാവസ്ഥ വകുപ്പിൻറെ പുതിയ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും.
എന്നാൽ ഇന്ന് തൊട്ട് മൂന്നാം തീയതി വരെ ഗൾഫ് ഓഫ് മാന്നാർ, കന്യകുമാരി പ്രദേശങ്ങളിൽ വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
There is no chance of rain anywhere in Kerala today. According to a new report by the Meteorological Department, dry weather will continue in Kerala. However, strong winds of 40 to 50 kmph are also expected in the Gulf of Mannar and Kanyakumari areas from today till the third day. There are no restrictions on fishing off the coast of Kerala.
Kerala is likely to receive normal rainfall from April onwards due to the lanina phenomenon. Kerala, Tamil Nadu, Karnataka and Lakshadweep will receive normal rainfall from next month.
കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സങ്ങളില്ല. ലാനിന പ്രതിഭാസം നിലനിൽക്കുന്നതിനാൽ ഏപ്രിൽ തൊട്ട് കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ അടുത്ത മാസം മുതൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കും.