Updated on: 4 December, 2020 11:18 PM IST
വൈവിധ്യമാർന്ന കിഴങ്ങ് - പച്ചക്കറി കൃഷിയിൽ അഭൂതപൂർവമായ വിളവോടെ സർവ്വകാല റെക്കാർഡുകൾ തിരുത്തി ദേശീയ പുരസ്‌കാരം നേടിയ ജൈവകർഷകനായ ശ്രീ ഉള്ളൂർ രവീന്ദ്രൻ ഒറ്റ മൂടിൽ നിന്നും ലഭിച്ച 116 കിലോ തൂക്കം വരുന്ന മുക്കെഴങ്ങിനൊപ്പം.

ജൈവമാലിന്യത്തെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന ശ്രീ ഉള്ളൂർ രവീന്ദ്രന്റെ ജൈവപച്ചക്കറി കൃഷി പരിശീലന ക്ലാസിലേക്ക് ഏവർക്കും സ്വാഗതം.

തീയതി - മാർച്ച് 14,15

സ്ഥലം - കൃഷിജാഗരൻ ഓഫീസ്‌,
വൃന്ദാവൻഗാർഡൻസ് ,
VGRA-79,
പട്ടം, തിരുവനന്തപുരം.
സമയം - രാവിലെ 10 മണി മുതൽ
വൈകുന്നേരം 5 മണിവരെ.

പരിശീലന ഫീസ് - 200 രൂപ
ഉച്ചഭക്ഷണം അവരവര്‍ കരുതേണ്ടതാണ്. 

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ് പരിശീലനത്തിന് അവസരം ലഭിക്കുക.

രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍- 0471-4059009,

വാട്ട്‌സ് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാന്‍ -9899568568

ആശ - 9447741677.

English Summary: Training in organic farming
Published on: 04 March 2020, 03:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now