Updated on: 4 December, 2020 11:20 PM IST
Rubber

റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് ഡിസംബർ രണ്ടിന് റബറിന്റെ പുതിയ നടീൽ ഇനങ്ങളെ കുറിച്ചും അവയെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും രാവിലെ 10 30 മുതൽ 12 30 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഡിസംബർ ഒന്നിന് വൈകിട്ട് മൂന്നു മണി വരെ രജിസ്റ്റർ ചെയ്യാം. ജി എസ് ടി രജിസ്ട്രേഷൻ ഇല്ലാത്തവർക്കും രജിസ്ട്രേഷൻ ഫീസ് 119 രൂപയും, ജി എസ് ടി രജിസ്ട്രേഷൻ ഉള്ളവർക്കും, കേരളത്തിന് പുറത്തുള്ളവർക്കും രജിസ്ട്രേഷൻ ഫീസായി 118 രൂപയാണ് ഈടാക്കുന്നത്. പരിശീലന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പെടേണ്ട നമ്പർ
04812353127
7994650941 (whatsapp)

റബർ ബോർഡുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അറിയാം

ഗുണമേന്മയുള്ള വിത്തിനങ്ങൾ കിട്ടാനില്ല..

മത്സരപരീക്ഷ കൃഷി ചോദ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

English Summary: training in rubber training institute
Published on: 29 November 2020, 07:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now