Updated on: 4 December, 2020 11:20 PM IST
നവംബര്‍ 30-ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ മുദ്രവച്ച ദര്‍ഘാസുകള്‍ സ്വീകരിക്കും

കൊച്ചി: കോതമംഗലം പെരുമ്പല്‍കുത്ത് റോഡില്‍ കിഫ്ബി പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിനിരുവശവും നില്‍ക്കുന്ന 112 മരങ്ങള്‍ പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോതമംഗലം കാര്യാലയത്തില്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11.30 ന് പരസ്യമായി ലേലം ചെയ്യും. 112 trees on both sides of the road will be auctioned off at 11.30 am on December 1 at the Kothamangalam office on the Public Works Road in connection with the Kifby work on Kothamangalam Perumbalkuthu Road. നവംബര്‍ 30-ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ മുദ്രവച്ച ദര്‍ഘാസുകള്‍ മൂവാറ്റുപുഴ, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2831325.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കീടനിയന്ത്രണം വീടുകളിൽ പരീക്ഷിച്ചു വിജയിച്ച അറിവുകൾ

English Summary: Trees standing on either side of the road are being auctioned off.
Published on: 24 November 2020, 05:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now