ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ഡാൻസ് വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്കുള്ള നിയമനം താൽക്കാലികാടിസ്ഥാനത്തിലായിരിക്കും.
നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ ഒമ്പതിന് രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
Sree Swathi Thirunal Government Music College has vacancies of teachers in the dance department. Appointments to these posts will be on a temporary basis.
Candidates who have the required qualifications and are registered with the Guest Lecturer Panel of the Deputy Director, College Education, Kollam can attend the interview on November 9 at 11 am at the College.
Original and photocopies of educational qualifications, mark lists, work experience certificates, panel registration certificates, etc. should be produced at the time of interview.
ഐ.ഒ.സി.എല്ലിലെ 1968 വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
സി.ആർ.പി.എഫിലെ 60 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു