Updated on: 4 December, 2020 11:19 PM IST
റജി പുഷ്പാംഗദന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയാണ് വിളവെടുത്തത്

ആലപ്പുഴ : കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ വനിതാ സെൽഫി എക്സിക്യൂട്ടീവ് അംഗം റജി പുഷ്പാംഗദന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയാണ് വിളവെടുത്തത്. അടച്ചുപൂട്ടലിൽ ആഘോഷങ്ങൾക്ക് അവധിയായപ്പോഴാണ് വരുമാന മാർഗ്ഗവുമായി വനിതാ സെൽഫി പ്രവർത്തകർ കൃഷി തുടങ്ങിയത്. വീട്ടുവളപ്പിലും പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് കൃഷി ചെയ്തത്. പീച്ചിലും പച്ചമുളകും തക്കാളിയും വഴുതനയും മത്തനും എല്ലാം സുലഭമായി തോട്ടത്തിൽ വിളഞ്ഞിട്ടുണ്ട്.

എസ്.രാധാകൃഷ്ണൻ.,അഡ്വ.എം. സന്തോഷ്കുമാർ ,ശുഭകേശൻഎന്നിവർ

 കർഷക അവാർഡു ജേതാവ് ശുഭകേശനും കാർഷിക ഉപദേശക സമിതി കൺവീനർ ജി. ഉദയപ്പനുമാണ് കൃഷിക്ക് വേണ്ട ഉപദേശങ്ങൾ നൽകിയത്. വനിതാ സെൽഫി അംഗങ്ങൾ ഗ്രൂപ്പായി ചേർന്ന് പൂകൃഷിയടക്കം നേരത്തേ നടത്തിയിരുന്നു. The women selfie members had earlier joined the group and conducted flower farming.
കെ.കെ. കുമാരൻ പെയിൻ & പാലിയറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ , ശുഭകേശൻ എന്നിവർ പങ്കെടുത്തു

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മഹാമാരിയിലെ പേമാരിയെ അതിജീവിച്ച് ശുഭകേശന്‍റെ പയർ വിളവെടുപ്പിൽ നൂറുമേനി

#Vegetable#Krishi#Alappuzha#Agriculture#Farm

English Summary: Vegetable harvest of women selfie with pride of lock down survival-kjaboct1820
Published on: 18 October 2020, 11:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now