Updated on: 4 December, 2020 11:19 PM IST

സർക്കാർ സ്ഥാപനങ്ങളുടെ കാലാവസ്ഥ പ്രവചനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനും അധിക സേവനങ്ങൾക്കുമായി

മൂന്ന് സ്വകാര്യകമ്പനികളുമായി സർക്കാർ കരാർ ഒപ്പിട്ടു. സ്കൈമെറ്റ്, ഐ.ബി.എം വെതർ, എർത്ത് നെറ്റ് വർക്ക് എന്നീ കമ്പനികളുമായി ഒരുവർഷത്തേക്കാണ് കരാർ. ദുരന്ത നിവാരണ അതോറിട്ടിയുടെ ആവശ്യപ്രകാരമാണിത്. ഒരു വർഷത്തേയ്ക്കുള്ള 95ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകും.

The government signed a contract with three private companies. The deal is for one year with Skymet, IBM Weather and Earth Network. This is as per the requirement of the Disaster Management Authority. Rs.95 lakhs will be provided from disaster management fund for one year

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളിൽ കൃത്യതയില്ലെന്ന് പ്രളയ സമയത്ത് സർക്കാർ വിമ‌ർശിച്ചിരുന്നു. ഒഡീഷ അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഈ കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

15 ഓട്ടോമേറ്റഡ് സ്റ്റേഷനുകൾ കാലാവസ്ഥാവകുപ്പിന് കേരളത്തിലുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. ഇതിനേക്കാൾ സ്റ്റേഷനുകൾ സ്വകാര്യ ഏജൻസികൾക്ക് കേരളത്തിലുണ്ടെന്നും അവ പ്രവർത്തനക്ഷമമാണെന്നും അറിയുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കനത്ത മഴ: ഓറഞ്ച് എല്ലോ അലർട്ട് പ്രഖ്യാപിച്ചു

English Summary: Weather forecasting privatised in Kerala
Published on: 24 June 2020, 01:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now