Updated on: 13 February, 2022 7:58 AM IST
ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടലെടുത്ത ന്യൂനമർദ്ദപാതിയാണ് നിലവിൽ കേരളത്തിൽ മഴയ്ക്ക് കാരണമായി കണക്കാക്കുന്നത്

കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ചൊവ്വാഴ്ച വരെ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി സമയത്ത് മധ്യകേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാം. വടക്കൻ കേരളത്തിൽ പൊതുവേ പ്രസന്നമായ കാലാവസ്ഥയായിരിക്കും. രാത്രി സമയത്ത് മധ്യകേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാം. വടക്കൻ കേരളത്തിൽ പൊതുവേ പ്രസന്നമായ കാലാവസ്ഥയായിരിക്കും. 

നിലവിലെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴയുടെ തോത് വർദ്ധിക്കുക. ഇവിടങ്ങളിൽ പതിനഞ്ചാം തീയതി വരെ പച്ച അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടലെടുത്ത ന്യൂനമർദ്ദപാതിയാണ് നിലവിൽ കേരളത്തിൽ മഴയ്ക്ക് കാരണമായി കണക്കാക്കുന്നത്.

According to the current report, Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki districts will receive more rainfall. The Central Meteorological Department has issued a green alert in these places till the 15th. 

ഇതോടൊപ്പം കിഴക്കൻ കാറ്റിൻറെ ശക്തി വർധിക്കുന്നതും മഴയ്ക്ക് കാരണമായിത്തീർന്നിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും മഴ ലഭ്യമാക്കുന്നുണ്ട്. ഇവിടെയും അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്

English Summary: weather news 12/02/2022
Published on: 12 February 2022, 11:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now