Updated on: 24 December, 2023 8:59 AM IST
Weather Report: Central Meteorological Dept's rain forecast for next 5 days

തെക്ക് കിഴക്കൻ അറബികടലിനും തെക്ക് പടിഞ്ഞാറൻ അറബികടലിനും മുകളിലായി ചക്രവാതച്ചുഴി നിലനില്കുന്നതിൻറെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യത്തിന് ഗുണകരം

എന്നാൽ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ ഇല്ല.

ഇതിനുപുറമെ ഭൂമധ്യരേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Central Meteorological Department informs that due to the presence of cyclonic circulation over South East Arabian Sea and South West Arabian Sea, there is a possibility of moderate/moderate rain at isolated places in Kerala for the next 5 days.

But there are no warning of thundering and lightning.

Apart from this, the Central Meteorological Department has warned that another cyclonic vortex is located over the Indian Ocean and southwest Bay of Bengal near the equator.

English Summary: Weather Report: Central Meteorological Dept's rain forecast for next 5 days
Published on: 24 December 2023, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now