ഇന്ന് (ജനുവരി 20) ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ്.
ഈ സാഹചര്യത്തിൽ ഇന്ന് മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.
Today (January 20), the Central Meteorological Department has warned that strong winds with a speed of 45 to 55 km per hour in the north-east direction and a speed of up to 65 km per hour are likely to prevail over the Gulf of Mannar and Comorin region. In this situation, the District Collector informed that you should not go fishing in the warning areas today. At the same time, there is no restriction on fishing in Kerala-Karnataka-Lakshadweep coasts, the notification said.