കേരളത്തിൽ ഇന്നു മുതൽ ഈ ആഴ്ച മഴ പൊതുവെ വിട്ടുനിൽക്കും. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപെട്ട മഴ ചില ദിവസങ്ങളിൽ ലഭിക്കും. മധ്യ മറ്റു ജില്ലകളിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.
ഈ മാസം അവസാന വാരം മധ്യ തെക്കൻ ജില്ലകളിലും, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലും മഴ സാധ്യത.
കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ അടുത്ത പത്തു ദിവസങ്ങളിൽ കാര്യമായ മഴ സാധ്യത ഇല്ല.
ബന്ധപ്പെട്ട വാർത്തകൾ: മൺസൂൺക്കാലത്തെ മത്തന്‍ കൃഷി ആദായകരമാക്കാം
There may be no rain generally in Kerala from today this week. Thiruvananthapuram Pathanamthitta districts will receive isolated rains on some days. Central and other districts will experience generally dry weather.
In the last week of this month, there is a possibility of rain in central south districts and Wayanad Malappuram Palakkad districts.
Kasaragod Kannur Wayanad districts are not likely to receive significant rainfall in the next ten days.