കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും. ഇന്ന് ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഈ പറഞ്ഞ സ്ഥലങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരണ്ട കാലാവസ്ഥ പലവിധ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
Dry weather will continue in Kerala. Today, strong winds of 45 to 55 kmph are expected in the Gulf of Mannar and Kanyakumari areas. The Central Meteorological Department has warned fishermen not to go fishing in these areas. Dry weather can cause a variety of health problems. Be careful not to get tired and dehydrated ..
തളർച്ചയും നിർജലീകരണവും ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കുക..