ഒരാഴ്ച കേരളത്തിൽ വരണ്ട കാലാവസ്ഥ ആയിരിക്കും അന്തരീക്ഷ താപനിലയിലും പകൽ നേരിയ വർദ്ധനവ് അനുഭവപ്പെടും. ഉത്തരേന്ത്യയിലെ വരണ്ട ശീതക്കാറ്റ് ദക്ഷിണേന്ത്യ സംസ്ഥാനങ്ങളിലേക്ക് എത്താൻ ആണ് കൂടുതൽ സാധ്യത.
കിഴക്കൻ കാറ്റിന് ശക്തി കുറഞ്ഞതും വടക്കുകിഴക്കൻ കാറ്റ് കടന്നുവരുന്നതും പൊതുവേ കേരളത്തിൽ ശൈത്യം കൂടാൻ കാരണമാകുന്നു. തെക്കൻ കേരളത്തിലാണ് കൂടുതൽ തണുപ്പ് കൂടുവാൻ സാധ്യത.
Kerala will experience dry weather for a week and a slight increase in air temperature during the day. The dry cold winds of northern India are more likely to reach the southern states. Northeast winds and weak northeast winds generally cause winter in Kerala. South Kerala is likely to get colder. However, the Central Meteorological Department has forecast dry weather in Kerala till January 31. Chance of rain is very low.
എന്തായാലും ജനുവരി 31 വരെ കേരളത്തിൽ വരണ്ട കാലാവസ്ഥ തന്നെയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മഴയ്ക്കുള്ള സാധ്യത തീരെ കുറവാണ്..