തെക്കൻ കേരളത്തിൽ ചൊവ്വാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
Isolated showers are likely in southern Kerala from Tuesday night to Friday. The Department of Meteorology has forecast showers or moderate rains in Kerala from tomorrow, based on the possibility of low pressure system located north of the equator. On January 30, isolated places in Kerala, especially in hilly areas, are likely to experience thundershowers. No rain is expected anywhere in Kerala today.
ഭൂമധ്യരേഖയ്ക്ക് വടക്കുഭാഗത്ത് ചെയ്യുന്ന സ്ഥിതി ചെയ്യുന്ന സിസ്റ്റം ന്യൂനമർദ്ദം ആകാനുള്ള സാധ്യതയുടെ അടിസ്ഥാനതിലാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് കേരളത്തിൽ നാളെ മുതൽ ചാറ്റൽ മഴക്കോ മിതമായ മഴക്കോ സാധ്യതയുണ്ടെന്ന് പറയുന്നത്.
ജനുവരി 30ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ പ്രത്യേകിച്ചും മലയോര ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തിൽ എവിടെയും മഴ പ്രതീക്ഷിക്കുന്നില്ല.