തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്. ഇവിടെ പ്രതീക്ഷിക്കാവുന്ന മഴയുടെ തോത് 64.5 to 115.5 mm ആണ്. മറ്റു ജില്ലകളിൽ എല്ലാം ഇന്ന് പച്ച അലർട്ട് ആണ്.
ഇതുകൂടാതെ നാളെ വരെ കൊല്ലം, ആലപ്പുഴ,കൊച്ചി,പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിട്ട് തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയും കടൽ ആക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ആഴക്കടലിൽ മത്സ്യബന്ധനം തുടരുന്നതിൽ കുഴപ്പമില്ല.
Yellow alert in Thiruvananthapuram, Kollam, Pathanamthitta, Idukki and Malappuram districts today. The expected rainfall is 64.5 to 115.5 mm. In other districts everything is on green alert today. In addition, the National Oceanic and Atmospheric Administration (NOAA) has forecast high tides in Kollam, Alappuzha, Kochi, Ponnani, Kozhikode, Kannur and Kasaragod till tomorrow.
There is nothing wrong with continuing to fish in the deep sea. Avoid landing boats and boats in the tidal zone as the sea level may rise. Chance of thundershowers in hilly areas of Kerala. At present the weather is unchanged due to strong easterly winds.
കടലാക്രമണ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ വള്ളങ്ങളും ബോട്ടുകളും തിര മേഖലയിൽ ഇറക്കുന്നത് ഒഴിവാക്കുക. കേരളത്തിലെ മലയോരമേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതുകൊണ്ടാണ് നിലവിൽ അന്തരീക്ഷ സ്ഥിതിയിൽ മാറ്റം വരാത്തത്.