നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപെട്ടതാണ് ടൂത്ത് ബ്രഷ്. ഏതു തരത്തിലുള്ള ബ്രഷാണ് ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല. നിറവും രൂപവും പരസ്യവുമാണ് ബ്രഷ് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി പലരും എടുക്കുന്നത്. അതിനപ്പുറം ചില കാര്യങ്ങൾക്ക് പരിഗണന നൽകണം.
- Soft brush ആണ് മോണയ്ക്കും പല്ലുകൾക്കും നല്ലത്
- ബ്രഷിൻറെ തലഭാഗം വായ്ക്കുള്ളിലെ അവസാനത്തെ പല്ലിൽ വരെ എത്തുന്ന തരത്തിൽ ഉള്ളതായിരിക്കണം.
- പരമാവധി മൂന്നുമാസത്തിൽ കൂടുതൽ ഒരു ബ്രഷ് ഉപയോഗിക്കാതിരിക്കുക. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ toothbrush, gift ആയി നൽകുന്നത് brushing ശീലം വളർത്താൻ സഹായകമാകും
- കൂടുതൽ tooth paste ബ്രഷിൽ തേച്ച് പല്ല് തേക്കുമ്പോൾ പെട്ടെന്ന് വായ്ക്കുള്ളിൽ പത നിറയുന്നതിനാൽ കൂടുതൽ പ്രാവശ്യം തുപ്പേണ്ടതായി വരുന്നു. ഇത് brushing സമയം കുറയ്ക്കാൻ കാരണമാകും. ആവശ്യത്തിനുള്ള paste മാത്രം ഉപയോഗിക്കുക.
- ബ്രഷ് ചെയ്യുന്നതിന് മുൻപോ ബ്രഷിൽ പേസ്റ്റ് എടുക്കുന്നതിനു മുൻപോ അമിതമായി ബ്രഷ് നനയ്ക്കാതിരിക്കുക. ഇങ്ങനെ ചെയ്താൽ ഇത് brushing ൻറെ കാര്യക്ഷമത കുറയ്ക്കുകയും plaque (plaque is a sticky, colorless or pale yellow film that is constantly forming on your teeth) നീക്കം ചെയ്യുന്നതിന് തടസ്സമാകുകയും ചെയ്യുന്നു.
What toothbrushes do dentists recommend?
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രോഗപ്രതിരോധത്തിനുള്ള ഔഷധമോരുമായി ആവിന്‍