Updated on: 12 April, 2021 5:02 PM IST
കാർഷിക ആവശ്യത്തിന് വേണ്ടി ഭൂമി

കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2 (ae) പ്രകാരം കുടുംബാംഗങ്ങൾ തമ്മിൽ സ്വത്ത്‌ നിയമപരമായി ഭാഗം വയ്ക്കുമ്പോൾ ഭൂമി പ്ലോട്ടുകളായി തിരിക്കുന്നതിലോ, കാർഷികാവശ്യത്തിന് വേണ്ടി മാറ്റപ്പെടുമ്പോഴോ അല്ലാതെയുള്ള ഭൂമിയുടെ ഭൗതിക കപരമായ മറ്റു മാറ്റങ്ങൾക്ക് പഞ്ചായത്തിൽ നിന്നും Land Development Permit എടുക്കേണ്ടതാണ്.

"ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റുള്ള ഭൂമിയിൽ വികസന പ്രവർത്തനങ്ങൾക്ക് ശേഷം ബാക്കിയുള്ള മണ്ണ് വേറെ ഭൂമിയിലേക്ക് കൊണ്ടുപോകുവാൻ നിയമപരമായ തടസ്സം ഉണ്ടോ?"

നിലവിലുള്ള ഭൂമിയിൽ നിന്നും മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നതിന് ജിയോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും Transit Pass എടുക്കേണ്ടതാണ്.

കാർഷിക ആവശ്യത്തിനുവേണ്ടി ഭൂമിയിലെ പാറപൊട്ടിക്കുന്നതിന് അനുമതിയുടെ ആവശ്യമുണ്ടോ?

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതി ആവശ്യമുണ്ട്.

ചെറിയ പ്ലോട്ടുകളിൽ വീട് പണിയുന്നതിന് ബിൽഡിംഗ് പെർമിറ്റ് ലഭിക്കുവാൻ, Land Development Permit നിർബന്ധമാണോ?

അല്ല (കോടതി ഉത്തരവുകൾ ഉണ്ട് )

English Summary: When taking land for agriculture purposes steps to take
Published on: 12 April 2021, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now