Updated on: 22 January, 2021 6:00 PM IST

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുറവൻതുരുത്തിലെ ശ്രീ.പോൾസൺ എന്ന കർഷകൻ്റെ വീട്ടുവളപ്പിൽ കൃഷി ചെയ്ത

ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Vadakkekara Grama Panchayat President Mrs. Rashmi Anilkumar inaugurated the harvest of winter vegetables grown in the yard of Mr. Paulson, a farmer in Muravanthuruthu, Vadakkekara Grama Panchayat.

വാർഡ് മെമ്പർ ശ്രീമതി. മിനി ഉദയൻ ,വടക്കേക്കര കൃഷി ഓഫീസർ NS. നീതു, കൃഷി അസിസ്റ്റൻ്റ് SK. ഷിനു ,പെസ്റ്റ് സ്കൗട്ട് ഉദയൻ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

വടക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ശീതകാല പച്ചക്കറിതൈകൾ വടക്കേക്കര കൃഷിഭവൻവഴി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു. കേരളത്തിൻ്റെ കാലാവസ്ഥയിൽ വളരുന്ന ട്രോപ്പിക്കൽ ഇനങ്ങളാണ് വടക്കേക്കരയിൽ കൃഷിയാരംഭിച്ചത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വടക്കേക്കര ഇനി തരിശു രഹിതം

English Summary: Winter vegetable harvesting has started in Vadakkekkara Grama Panchayat
Published on: 22 January 2021, 03:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now