Updated on: 29 March, 2022 12:44 PM IST

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും പട്ടിണി കുറയ്ക്കാനും കൃഷി ഒരു പ്രധാന ഘടകമാണ്.  എന്നാൽ  വിത്ത് വിതയ്ക്കുന്നത് മുതൽ നടുന്നത് വരെ, നനയ്ക്കുന്നത്, വളം നൽകുന്നത്, ചെടികളെ സംരക്ഷിക്കുന്നത്, വിളവെടുക്കുന്നത്, കളകളെ നശിപ്പിക്കുന്നത്, വിളവെടുപ്പ് ശേഖരിക്കുന്നതിൽ തുടങ്ങി കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന സ്ത്രീകൾക്ക് ഈ മേഖലയിൽ അവരുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുവാൻ വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല.

ഈ വരുന്ന വനിതാദിനത്തിൽ കാർഷികമേഖലയെ ശക്തിപ്പെടുത്താനുള്ള കാഴ്ചപ്പാടും, ലക്ഷ്യവും  നേടിയെടുക്കാൻ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്ത്രീകളെ ശാക്തീകരിക്കുകയാണ്  വേണ്ടത്.

ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളിൽ കാർഷിക ഗ്രാമീണ സാമ്പത്തിക മേഖലയിൽ സ്ത്രീകളുടെ പങ്ക് വലുതാണ്. ഭക്ഷ്യ ഉൽപാദനത്തിന്റെ 60 മുതൽ 80 ശതമാനം വരെയും ക്ഷീരമേഖലയിലെ ഉത്പാദനത്തിന്റെ 90 ശതമാനവും കൈവരിക്കാൻ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്.

സ്ത്രീകളെ ശാക്തീകരിക്കാൻ വൈവിധ്യമാർന്ന അവസരങ്ങൾ മറ്റു മേഖലകളെകാൾ കൃഷിക്ക് കഴിയും.  എന്നാൽ സ്ത്രീകൾക്ക്‌ വെല്ലുവിളി ആയിട്ടുള്ളത് പുരുഷന്മാർ കൈകാര്യം ചെയ്യുന്നത് പോലെയുള്ള സങ്കീർണ്ണവും ഭാരവുമുള്ള കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലാണ്. അതിനാൽ വനിതാ കർഷകർക്ക് എളുപ്പം ഉപയോഗിക്കാവുന്നതും സൗകര്യപ്രദവുമായ കാർഷിക യന്ത്രങ്ങളും, ഉപകരണങ്ങളും വികസിപ്പിച്ചെടുക്കാൻ തക്കതായ കണ്ടുപിടിത്തങ്ങളുടെ ആവശ്യകത യുണ്ട്.

കാർഷികമേഖലയിലെ സംഭാവനകൾക്ക് കാർഷിക മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുക എന്ന പ്രധാന കാഴ്ചപ്പാടോടുകൂടി അന്താരാഷ്ട്ര വനിതാ ദിനം നമുക്ക് ആഘോഷിക്കാം

എങ്ങനെയാണ് സ്ത്തിൽ വനിതാ കർഷകരെ ശാക്തീകരിക്കുന്നത്.

കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും നിർമ്മിക്കുന്ന മറ്റു കമ്പനികളെ പോലെ ഒന്നാണ് സ്തിൽ.

വളരെ ഭാരം കുറഞ്ഞത് ആണ് സ്തിലിന്റെ കാർഷിക ഉപകരണങ്ങൾ.

സ്വയം ഉപയോഗിക്കാൻ തക്കവണ്ണം സൗകര്യപ്രദവും എളുപ്പം  കൈകാര്യം ചെയ്യാവുന്നതുമാണ്  ഈ ഉപകരണങ്ങൾ.

ഈ ഉപകരണങ്ങൾ സ്വല്പം ഭാരം ഉള്ളതാണെങ്കിലും അവ  ഉറപ്പുള്ളതും സുരക്ഷിതവുമാണ്.

വിത്ത് വിതയ്ക്കുമ്പോൾ, വിളവെടുക്കുമ്പോൾ, വിളകളെ കൈകാര്യം ചെയ്യുമ്പോൾ  വലിയ ബുദ്ധിമുട്ട് ഇല്ലാതെ വനിതാ കർഷകർക്ക് സൗകര്യപ്രദം കൈകാര്യം ചെയ്യാവുന്ന, കൊണ്ടുനടക്കാവുന്ന ഭാരം കുറഞ്ഞ  ഉപകരണങ്ങൾ ആണിവ.

വിവിധ വിളകളെ പരിപാലിക്കുമ്പോഴും, പൂന്തോട്ട നിർമാണത്തിലും, പരിപാലനത്തിലും സ്തിലിന്റെ ഉപകരണങ്ങൾ വളരെ എളുപ്പം ഉപയോഗിക്കാവുന്നതാണ്.

സൗകര്യപ്രദമായ് ഉപയോഗിക്കാവുന്നതും ഉറപ്പുള്ള തുമായ കാർഷിക ഉപകരണങ്ങളിൽ സ്ഥിലിന് മേധാവിത്വം ഉണ്ട്. ഓരോ ഉപകരണങ്ങളും എളുപ്പം ഉപയോഗിക്കാൻ പാകമായ രീതിയിൽ ഉള്ള സവിശേഷതകളും സാമഗ്രികളും കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് ഒതുക്കമുള്ള കോർഡിലെസ് പവർ സംവിധാനം കാർഷിക ഉപകരണങ്ങൾ കൊണ്ടുനടക്കുന്നത് എളുപ്പമാക്കുന്നു.

കാർഷികമേഖലയിൽ പ്രധാന സംഭാവനകൾ നൽകുന്ന സ്ത്രീ കർഷകർ ഉൾപ്പെടെയുള്ളവർക്ക് കൃഷി എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥിൽ പ്രവർത്തിക്കുന്നത്.

ഇന്ത്യയിലെ കാർഷികമേഖലയ്ക്ക് വളർച്ച ഉണ്ടാവാൻ സഹായിക്കുന്നതിനുപരി കർഷകരുടെ ജീവിതത്തിലും വലിയ മാറ്റം ഉണ്ടാവാൻ ഉള്ള കമ്പനിയുടെ പ്രവർത്തനത്തിൽ വളരെ ദ്രുതഗതിയിലുള്ള പുരോഗതിയുണ്ട്.

യന്ത്രം മനുഷ്യൻ അനുപാതത്തിനു കൂടുതൽ ഊന്നൽ കൊടുക്കുവാനും വിഭവങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമായാണ്  കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും സൗകര്യപ്രദമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ കാർഷിക പ്രവർത്തികളിൽ മികച്ച മേന്മ കൈവരിക്കാനും കൂടുതൽ ഉത്പാദനം നേടാനും സ്തിലിന്റെ ഉപകരണങ്ങൾക്ക് കഴിയുന്നു

തൊഴിലാളി ക്ഷാമവും കാർഷിക യന്ത്രവൽക്കരണവും ഊന്നൽ  നൽകിക്കൊണ്ടുള്ള ഉല്പന്ന നിർമ്മാണം ലക്ഷ്യം വെക്കുന്നതിനാൽ കുറഞ്ഞ നിക്ഷേപത്തിൽ കൂടുതൽ കൃഷിയിടം കൈകാര്യം ചെയ്യാൻ സ്ഥിൽ സഹായിക്കുന്നു.

സ്തിലിന്റെ കാർഷിക ഉപകരണങ്ങൾ ജർമൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ അവ വളരെ സൗകര്യപ്രദമാണ്.

ബ്രഷ് കട്ടർ, ഏർത്തു ഓഗർ, പവർ ടില്ലർ, പവർ വീടർ, കൊണ്ടുനടക്കാവുന്ന സ്പ്രേയർ, വാട്ടർ പമ്പ് എന്നീ കാർഷിക ഉപകരണങ്ങൾ കർഷകർക്കിടയിൽ വളരെ പ്രസിദ്ധമാണ്.

അതിനാൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്തിലിന്റെ കാർഷിക ഉപകരണങ്ങളുടെ മേന്മ അറിയണമെങ്കിൽ ജീവിതം ലളിത സുന്ദരമാക്കാൻ അവരുടെ    ഔദ്യോഗികമായ വെബ്സൈറ്റ് ലോഗിൻ  ചെയ്യുക.

English Summary: Women - The Key Players Revolutionizing Agriculture in India
Published on: 29 March 2022, 12:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now