കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള അംശദായം അടക്കുന്നതില്‍ 24 മാസത്തിലധികം കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഫെബ്രുവരി 28വരെ അംശദായം അടച്ച് അംഗത്വം പുന:സ്ഥാപിക്കാം.
2021 ഏപ്രില്‍ ഒന്ന് മുതല്‍ കുടിശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. ഈ സാഹചര്യത്തില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം അടക്കുന്നതില്‍ 24 മാസത്തിലധികം കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികളില്‍ നിന്നും പിഴ സഹിതം അംശദായ കുടിശിക ഫെബ്രുവരി 28 വരെ സ്വീകരിക്കും.
Workers who have lost their membership due to arrears of more than 24 months due to payment of contributions to the Kerala Agricultural Workers Welfare Board can renew their membership by paying their dues till 28th February. From April 1, 2021, a penalty of Rs 10 will be levied for each year of arrears.
2020 ജനുവരി മുതല്‍ 20 രൂപ നിരക്കിലാണ് അംശദായം അടക്കേണ്ടത്.
In this case, the Kerala Agricultural Workers' Welfare Fund will receive dividend arrears with penalty till February 28 from agricultural workers who have lost their membership due to arrears of more than 24 months. From January 2020, the dividend will be Rs 20.