കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടവർക്കും തിരികെയെത്തിയ പ്രവാസികൾക്കും വീട്ടമ്മമാർക്കും ഈ ജൈവ -കാർഷിക വിപണന കേന്ദ്രം വഴി വരുമാനം ഉണ്ടാക്കുവാൻ സാധിക്കും.
അതിനായി കുറഞ്ഞ മുതൽ മുടക്കിൽ സ്വന്തമായൊരു സംരംഭം ഒരുക്കുവാൻ നിങ്ങളെ സഹായിക്കുകയാണ് organic Bizz. 2020 ജൂൺ 27, വൈകീട്ട് 4 മണി മുതൽ 6 മണി വരെ organic bizz പരിശീലനപരിപാടി നടത്തുന്നു.
വെബ്ബിനാറിലൂടെ.Organic Bizz is here to help you create your own venture. The organic bizz training program is scheduled for June 27, 2020, from 4pm to 6pm. Through the webinar.
കോവിഡ് മഹാമാരിയിൽ ലോകംതൊഴിലില്ലായ്മയിലേയ്ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും നീങ്ങുമ്പോൾ
ഇത്തരത്തിലുള്ള ഓർഗാനിക് ഷോപ്പുകളെ സംസ്ഥാനത്തുടനീളം അനുവദിച്ചു നൽകുന്ന പ്രൊജക്റ്റ് ആണ് Organicbizz.
2019 ലെ കേരള സർക്കാരിന്റെ സംസ്ഥാന കർഷക അവാർഡ് നേടിയ മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ഇന്ത്യയിലെ തന്നെ മികച്ച ജൈവ കയറ്റുമതി സ്ഥാപനമായ പ്ലാന്ററിച്ചും സംയുക്തമായി 2020 ജൂൺ 27, വൈകീട്ട് 4 മണി മുതൽ 6 മണി വരെ organic bizz പരിശീലനപരിപാടി നടത്തുന്നു. മികച്ച സംരംഭകരെ കണ്ടെത്തുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്യുകയാണ് Organicbizz. ഈ പരിശീലന പരിപാടിയിൽ വിദഗ്ദരായ ബിസിനസ്
കോച്ചുകളും ഫിനാൻഷ്യൽ അഡ്വൈസർമാരും ഓൺലൈൻ മാർക്കറ്റിംഗ് വിദഗ്ധരും ട്രെയിനിങ് നൽകും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മലപ്പുറം ജില്ലയിലെ മൊറയൂർ.ഗ്രാമപഞ്ചായത്ത് 20-21 വർഷം നടപ്പിലാക്കുന്ന പദ്ധതികൾ : അപേക്ഷിക്കാം ജൂലൈ 6 വരെ