കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ താൽകാലികമായാണ് നിയമനം. പ്രതിമാസ വേതനം 30000 രൂപ.
അപേക്ഷ estt1.cmfrikochi[at]gmail[dot]com എന്ന വിലാസത്തിൽ മാർച്ച് 8ന് മുമ്പായി ഇമെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക (www.cmfri.org.in).
Central Marine Fisheries Research Institute (CMFRI) has invited applications for one vacancy of Young Professional on contract basis. The appointment is temporary in the administration department. 30000 per month salary.
Application should be emailed to estt1.cmfrikochi[at]gmail[dot]com before March 8. Visit the website for more information. (www.cmfri.org.in).