Updated on: 30 April, 2021 9:21 PM IST
ഡ്രിപ് ഇറിഗേഷൻ കിറ്റ്

ഈ കടുത്ത വേനലിൽ ജല ദൗർലഭ്യവും സമയക്കുറവും മൂലം ചെടികൾ നനയ്ക്കുവാൻ ബുദ്ധിമുട്ടുന്നുവോ?

സ്വയം കൂട്ടി യോജിപ്പിക്കാവുന്ന ഡ്രിപ് ഇറിഗേഷൻ കിറ്റ് അധ്വാനമില്ലാതെ കുറച്ചു വെള്ളം ഉപയോഗിച്ച് കൂടുതൽ സ്ഥലം നനയ്ക്കുവാൻ സാധിക്കുന്ന തുള്ളി നന കിറ്റ് (Drip irrigation kit)
 50% മുതൽ 70% വരെ കുറവ് വെള്ളം മാത്രം ഉപയോഗിക്കുന്നു.

ഓരോ ചെടിയിലേക്കും ഓരോ വരിയിലേക്കും ഉള്ള വെള്ളത്തിന്റെ അളവ് പ്രത്യേകം നിയന്ത്രിക്കാൻ സാധിക്കുന്നു. ഒരേ വേരുകളിൽ മാത്രം വെള്ളം വീഴാതെ ക്രമീകരിക്കാൻ സാധിക്കുന്നു. സ്വയം കൂട്ടിയോജിപ്പിക്കാൻ കഴിയുന്നത്. ടാപ്പിലേക്കോ നേരിട്ട് ടാങ്കിലേക്കോ ഘടിപ്പിക്കാവുന്നത്.

ഗ്രോ ബാഗ്, ചെടിച്ചട്ടികൾ, മുറികൾക്കുള്ളിലോ പുറത്ത് മണ്ണിലോ നട്ടിരിക്കുന്ന പൂചെടികൾ, ബോൺസായ്, പച്ചക്കറികൾ എന്നിവയ്‌ക്കെല്ലാം അനുയോജ്യം. ടെറസ്, ബാൽക്കണി, അടുക്കളത്തോട്ടം, പൂന്തോട്ടം, വീടുകളിൽ ഫ്ലാറ്റുകൾ സ്കൂൾ ഓഫീസ് ഹോട്ടലുകൾ എന്നിവിടങ്ങളിൽ എല്ലാം ഉപയോഗിക്കാം.

10 Plants drip irrigation kit - ₹300 Including home delivery
30 Plants drip irrigation kit - ₹ 550 Including home delivery

http://wa.me/919567746728
https://bluebeez.in/

English Summary: drip irrigtion kit for women at home who do home gardening
Published on: 25 March 2021, 11:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now