1. Farm Tips

അടുക്കളത്തോട്ടത്തിലേക്ക് തുള്ളിനന കിറ്റ് 

കടുത്ത വേനലിൽ രൂക്ഷമായ ജലക്ഷാമം നേരിടുകയാണ് നമ്മൾ.അടുക്കളതോട്ടത്തിലെ പച്ചക്കറികള്‍ നനയ്ക്കാന്‍ വെള്ളം കിട്ടാറില്ല

KJ Staff
drip irrigation
കടുത്ത വേനലിൽ രൂക്ഷമായ ജലക്ഷാമം നേരിടുകയാണ് നമ്മൾ. അടുക്കളതോട്ടത്തിലെ പച്ചക്കറികള്‍ നനയ്ക്കാന്‍ വെള്ളം കിട്ടാറില്ല എന്നാലിതിന് പരിഹാരമായി തുള്ളി നനയുടെ കിറ്റുമായി എത്തിയിരിക്കുകയാണ് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. ആര്‍ക്കും എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന ഈ കിറ്റ് എറണാകുളം സി.എം.എഫ്.ആര്‍.ഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.വി.കെ.യില്‍ 450 രൂപക്കാണ് വിൽക്കുന്നത്.  ഈ കിറ്റ് ഉപയോഗിച്ച് 80 ഗ്രോബാഗോ ഒരു സെന്റ് വൃഷ്ടിപ്രദേശമോ നനക്കാന്‍ കഴിയും. ഇറിഗേറ്റ് ഈസി എന്ന് പേരിട്ടിരിക്കുന്ന ഈ തുള്ളി നന കിറ്റ് ഉപയോഗിക്കുന്നതിലൂടെ 60 ശതമാനം വെള്ളം ലാഭിക്കാനാകും. ജൈവ പച്ചക്കറി കൃഷിക്കാവശ്യമായ ഗുണനിലവാരമുള്ള ജൈവവളങ്ങളും, ജൈവ കീടനാശിനികളും, വളര്‍ച്ചാ ത്വരകങ്ങളും കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്
English Summary: terrace farming and drip irrigation

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds