Updated on: 30 April, 2021 9:21 PM IST
കുഴൽ കിണർ

കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2019, സെക്ഷൻ 75 പ്രകാരം സാധാരണ കിണറോ, കുഴൽ കിണറോ നിർമ്മിക്കുവാൻ പഞ്ചായത്തിന്റെ അനുമതിപത്രം ആവശ്യമാണ്.

കുഴൽ കിണർ നിർമ്മിക്കുവാൻ Ground Water Department നാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അനുമതിപത്രം ലഭിച്ചാൽ, ആ ദിവസം തന്നെ പഞ്ചായത്ത് സെക്രട്ടറി, ആവശ്യമായ ഫീസ് സ്വീകരിച്ചുകൊണ്ട്, അപേക്ഷകന് കുഴൽ കിണർ പണിയുവാനുള്ള അനുമതിപത്രം നൽകേണ്ടതാണ് (Section 75(5))

അനുമതി പത്രത്തിന് മൂന്നുകൊല്ലം കാലാവധി ഉണ്ടായിരിക്കും.

അയൽവാസിയുടെ അതിർത്തിയിൽ നിന്നും 1.20 മീറ്റർ അകലമെങ്കിലും കിണറിന് ഉണ്ടായിരിക്കണം.

അയൽവാസിക്ക്‌ കിണർ ഉണ്ടെങ്കിൽ അതിന്റെ 7.5 മീറ്റർ ചുറ്റളവിൽ കുടിവെള്ളത്തിന് ഹാനികരമാകുന്ന രീതിയിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ (Septic Tank, Refuse Pit & Sock Pit) അനുവദിക്കപ്പെടില്ല.

English Summary: when making bore wells legal procedures to follow
Published on: 13 April 2021, 08:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now