1. News

കിണര്‍ റീചാര്‍ജ്ജ് യൂണിറ്റ് പ്രവര്‍ത്തിക്ക് അപേക്ഷിക്കാം

കാസര്‍കോട് മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തിരം മുളിയാര്‍ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളില്‍ പൂര്‍ണ്ണമായും എട്ട്,ഒമ്പത്,10,11,12 വാര്‍ഡുകളില്‍ ഭാഗീകമായും നടപ്പാക്കിവരുന്ന പാണൂര്‍ നീര്‍ത്തടത്തില്‍ കിണര്‍ റീചാര്‍ജ്ജ് യൂണിറ്റ് പ്രവര്‍ത്തിക്ക് നീര്‍ത്തട പരിധിക്കുളളില്‍ വരുന്ന ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. The Kasargod Soil Conservation Office has invited applications from beneficiaries within the watershed limits for operation of well recharge unit in Panur watershed, which is fully operational in wards six, seven, eight, nine, 10, 11 and 12 in Muliyar panchayath.

K B Bainda
കിണര്‍  റീചാര്‍ജ്ജ്  യൂണിറ്റ് പ്രവര്‍ത്തിക്ക് നീര്‍ത്തട  പരിധിക്കുളളില്‍ വരുന്ന ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

പദ്ധതിയില്‍ 90 കിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റാണ് നടപ്പിലാക്കുന്നത്. ഫില്‍ട്ടറോടു കൂടിയുള്ള ഒരു കിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റിന് 261,93 രൂപയാണ് നല്‍കുന്നത്. അതില്‍ 10 ശതമാനം ഗുണഭോക്തൃവിഹിതമാണ്. പദ്ധതിയില്‍ വിവിധ മണ്ണ് ജല സംരക്ഷണ പദ്ധതികളായ ചകിരി ട്രെഞ്ച്, കോണ്ടൂര്‍ ടെറസ്സിങ്്, റീച്ചാര്‍ജ്ജ് പിറ്റ്, കല്ല് കയ്യാല, മഴക്കുഴി എന്നിവയും 90 ശതമാനം സബ്‌സിഡിയില്‍ നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കും.

താല്‍പര്യമുള്ളവര്‍ 9497608686, 9496235923, 9446270844 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇനി കിണര്‍ റീചാര്‍ജ് ചെയ്യാം

#LSGD#Krishi#Agriculture#FTB

English Summary: Can apply for well recharge unit operation-kjkbboct120

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds