Updated on: 16 April, 2021 12:00 PM IST
വെളുത്തുള്ളി

കറി മസാലകളിൽ മുഖ്യമായ ഒരിനമാണ് വെളുത്തുള്ളി. ആയുർവേദ പ്രകാരം ശാക വർഗ്ഗത്തിൽപ്പെട്ട കരുശാകമാണ് വെളുത്തുള്ളി. ഇതിൻറെ നീര് ചൂടാക്കി ചെവിയിൽ ഒഴിച്ചാൽ ചെവിക്കുത്ത് ശമിക്കും. ചർമ്മ രോഗങ്ങളിലും, തേൾ വിഷമേറ്റാലും ഉള്ളി നീര് പുറമെ പുരട്ടാറുണ്ട് ക്ഷയരോഗികൾ ചുമയ്ക്ക് ആശ്വാസത്തിനായി ഉള്ളി നീര് കഴിക്കാറുണ്ട്. ഉള്ളിയും ചക്കരയും കൂട്ടി തിന്നുന്നത് കുട്ടികളുടെ വളർച്ചയ്ക്ക് സഹായകമാണ്.

ഉള്ളിയും കുരുമുളകും കൂട്ടി കഴിച്ചാൽ മലമ്പനി മാറും ഉള്ളിനീരും കടുകെണ്ണയും ചേർത്തു പുരട്ടി തലോടിയാൽ സന്ധി വീക്കവും വേദനയും ഉടനെ കുറയും. ബോധക്ഷയം തലവേദന അപസ്മാരം എന്നിവയിൽ ഉള്ളിയുടെ നീര് മണപ്പിച്ചാൽ ഉടനെ ഫലമുണ്ടാകും. വെളുത്തുള്ളി വറുത്തെടുത്ത് ജീരകവും കൽക്കണ്ടവും പൊടിച്ചു ചേർത്ത് പശുവിൻനെയ്യിൽ ചേർത്ത് കഴിച്ചാൽ മൂലക്കുരു ശസ്ത്രക്രിയ കൂടാതെ മാറും.

ഫിസ്റ്റൂലയ്ക്കും ഈ പ്രയോഗം ഗുണകരം. വെളുത്തുള്ളി, കരിഞ്ചീരകം, ഓരിലവേര്, ചീന തിപ്പലി എന്നിവ കഷായം വെച്ച് കഴിച്ചാൽ ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുന്ന ബ്ലോക്കുകൾ ഒരുപരിധിവരെ മാറും.

Garlic is one of the main spices in curry. According to Ayurveda, garlic is a herbaceous plant. Its juice is heated and poured into the ears to soothe the ears. Onion juice is also used in skin diseases and scorpion poisoning.

Tuberculosis patients use onion juice for cough relief. Eating onions and sugar together helps in the growth of children. If onion and pepper are eaten together, malaria will be cured. Smelling onion juice has immediate effect on headaches, epilepsy and epilepsy. Roasted garlic, powdered cumin and caraway seeds mixed with cow's ghee can cure hemorrhoids without surgery. This application is also beneficial for fistula. Infusion of garlic, fennel, aloe vera and Chinese tipple will reduce the blockage of blood flow to the heart muscle to some extent. Brahmins do not eat onions as they are believed to have originated from the asura body.

ഉള്ളിയുടെ ഉല്പത്തി അസുര ശരീരത്തിൽ നിന്ന് ഉണ്ടായെന്ന് വിശ്വസിക്കുന്നതിനാൽ ബ്രാഹ്മണർ ഇത് ഭക്ഷിക്കാറില്ല.

English Summary: Garlic is one of the main spices in curry According to Ayurveda garlic is a herbaceous plant. Its juice is heated and poured into the ears to soothe the ears
Published on: 16 April 2021, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now