Updated on: 11 February, 2021 1:15 PM IST
ബീറ്റ്റൂട്ട് ജ്യൂസ്

രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ച പാനീയമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ബീറ്റാസിയാൻ എന്ന ഘടകം ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങൾ ആണ് നൽകുന്നത്. ബീറ്റ്റൂട്ട് ജ്യൂസ് ഗുണങ്ങൾ എന്തൊക്കെ എന്ന് അറിയാം.

1. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണ്.

2. പൊട്ടാസ്യം ധാരാളമടങ്ങിയ ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കുവാനും രക്തപ്രവാഹം മെച്ചപ്പെടുത്താനും മികച്ചതാണ്.

3. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും കൊളസ്ട്രോൾ നിയന്ത്രിക്കുവാനും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കുന്നത് നല്ലതാണ്.

4. ബീറ്റ്റൂട്ട് ജ്യൂസ് പ്ലാസ്മാ നൈട്രേറ്റ് അളവ് ശാരീരിക ശേഷി വർധിപ്പിക്കുന്നു.

5. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഘടകം തലച്ചോറിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും, തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുവാനും ബീറ്റ്റൂട്ട് ജ്യൂസ് കൊണ്ട് സാധ്യമാകുന്നു.

6. കലോറി ധാരാളം കുറവായ ഈ ഭക്ഷണപദാർത്ഥം തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവരുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

7. കാൽസ്യം ധാരാളം അടങ്ങിയതിനാൽ എല്ലുകൾക്കും നൽകും ആരോഗ്യം പകരാൻ ഈ ജ്യൂസിന് സാധിക്കും.

8. ഇതുകൂടാതെ അയൺ, മാഗ്നനീസ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ഘടകങ്ങൾ സമ്പുഷ്ടമായ അളവിലെ ഇതിലടങ്ങിയിരിക്കുന്നു.

Beetroot juice is the best drink to boost the immune system. The betacione contained in beetroot has many health benefits. Know what the benefits of beet juice are.
1. Beetroot juice is good for diabetics to lower their blood sugar level.

2. Beetroot is rich in potassium and is good for lowering blood pressure and improving blood circulation.

9. ചർമത്തിന് നിറം വർദ്ധിപ്പിക്കാനും, വിളർച്ച ക്ഷീണം മുതലായവ പരിഹരിക്കുവാനും, മുടിയുടെ ആരോഗ്യത്തിന് കരുത്ത് പകരുവാനും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കുന്നത് നല്ലതാണ്.

10. ഇതിലടങ്ങിയിരിക്കുന്ന ബിറ്റ്കോയിനുകൾ കാൻസർ കോശങ്ങളെ വരെ നശിപ്പിക്കുന്നു.

English Summary: Beetroot juice is the best drink to boost the immune system the betacione contained in beetroot has many health benefits
Published on: 11 February 2021, 12:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now