1. Farm Tips

ബീറ്റ്റൂട്ട്, ചെടികൾക്കു നല്ലൊരു വളം 

ബീറ്റ്റൂട്ട് നല്ലൊരു സസ്യാഹാരം മാത്രമല്ല, ചെടികൾക്കു നല്ലൊരു വളമായയും. മാറ്റാം.കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ,ബി6, മാംഗനീസ് എന്നിവയടങ്ങിയ ബീറ്റ്‌റൂട്ട്  ചെടികള്‍ക്ക് നല്ല വളര്‍ച്ച പ്രദാനം ചെയ്യുന്നു

KJ Staff
beetroot
ബീറ്റ്റൂട്ട് നല്ലൊരു സസ്യാഹാരം മാത്രമല്ല, ചെടികൾക്കു നല്ലൊരു വളമായയും. മാറ്റാം.കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ,ബി6, മാംഗനീസ് എന്നിവയടങ്ങിയ ബീറ്റ്‌റൂട്ട്  ചെടികള്‍ക്ക് നല്ല വളര്‍ച്ച പ്രദാനം ചെയ്യുന്നു.
തയ്യാറാക്കുന്ന വിധം 
1 ബീറ്റ്‌റൂട്ട് എടുത്ത് കനം കുറച്ച് നീളത്തില്‍ മുറിക്കുക.
2. 1 ലിറ്റര്‍ വെള്ളം ബോട്ടിലില്‍ ഒഴിച്ച് ബീറ്റ്‌റൂട്ട് കഷണങ്ങള്‍ ഇട്ട് അടച്ചുവെക്കുക.
3. 4 ദിവസം കഴിഞ്ഞ് തുറന്നു നോക്കി ഇളക്കിക്കൊടുക്കുക. 
4. ബീറ്റ്‌റൂട്ടിന്റെ നിറമുള്ള ലായനി രണ്ട് ചെറിയ കപ്പ് വീതം 15 ദിവസങ്ങളില്‍ ദിവസവും ഒരു നേരം ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുക. 
കടപ്പാട് : മാതൃഭൂമി
English Summary: beetroot a good fertilizer for plants

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds