Updated on: 1 February, 2021 8:39 AM IST
പരിഹാരം അക്യുപങ്ചറിൽ
പരിഹാരം അക്യുപങ്ചറിൽ

നീണ്ടകാലം നിലനിൽക്കുന്ന മാനസിക സംഘർഷം, സമയനിഷ്ഠ പാലിക്കാത്ത ആഹാരശീലം, ഹോട്ടൽ ഭക്ഷണം കൂടുതൽ ശീലമായി കഴിക്കുന്ന സ്വഭാവം, കോളാപാനീയങ്ങളും ഫാസ്റ്റ് ഫുഡ്ഡുകളും ടിന്നിലടച്ച് വരുന്ന ഭക്ഷണങ്ങളും കൂടുതലായി ഉപയോഗിക്കുക, പഞ്ചസാര ചേർന്ന ഭക്ഷണവസ്തുക്കളുടെ അമിതോപയോഗം, പ്രമേഹം പാരമ്പര്യമായിട്ടുള്ള കുടുംബ പശ്ചാത്തലം, പൊണ്ണത്തടി, പതിവായി രാത്രിയിൽ ഉറക്കമൊഴിച്ച് ജോലി ചെയ്യുക, ശരീരം അനങ്ങാതെയുള്ള ജീവിതശൈലി, ശരീരവ്യായാമത്തിൻറെ അഭാവം എന്നിവയൊക്കെ പ്രമേഹം ഉണ്ടാകാൻ കാരണമാകാവുന്നതാണ്.

Acupuncture treatments for diabetics are usually on-going and used long-term to manage symptoms of diabetes. Treatments are recommended 1-2 times per week in relation to blood sugar levels and symptoms. Acupuncture is usually combined with herbal remedies for best results

ജീവിത ശൈലിയിൽ 5 കാര്യങ്ങളിൽ വളരെ സൂക്ഷ്മത പാലിക്കാൻ കഴിഞ്ഞാൽ വന്നു പോയാൽ ഒരിക്കലും മാറില്ലായെന്ന് നാം വിചാരിച്ചു കൊണ്ടിരിക്കുന്ന പ്രമേഹമെന്ന രോഗാവസ്ഥയെ നമുക്ക് നിയന്ത്രിക്കാവുന്നതേയുള്ളൂ.

(I) ആഹാരത്തിൽ പ്രകൃതിജന്യ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി ശരിയായ രീതിയിലുള്ള ഭക്ഷണ നിയന്ത്രണ ക്രമീകരണമാണ് പ്രമേഹ ചികിത്സയുടെ ആദ്യ ഭാഗം.

(2) പതിവായി നിശ്ചിത സമയം വ്യായാമം ചെയ്യുന്നത് ശരീര പ്രവർത്തനങ്ങള ത്വരിതപ്പെടുത്തും

(3) മാനസിക സംഘർഷങ്ങൾ ലഘൂകരിച്ച് 6 - 8 മണിക്കൂർ ദിവസവും രാത്രി മാത്രം ഉറങ്ങാൻ ശീലിക്കുക

(4) പ്രമേഹം ബാധിക്കപ്പെട്ട ആർക്കെങ്കിലും എവിടെയെങ്കിലും രോഗം പൂർണമായോ ഭാഗീകമായോ മാറിയോയെന്ന് നിരീക്ഷിക്കുക. കൃത്രിമ രാസമരുന്ന് ചികിൽസയിൽ അതിനുള്ള സാധ്യത വളരെ വളരെ കുറവാണ് എന്നത് വർത്തമാനകാല യാഥാർത്ഥ്യം. മരുന്ന് സേവ പ്രമേഹം മാറ്റില്ല എന്ന് ചുരുക്കം. അധിക മരുന്ന് ആയാൽ അധിക പ്രമേഹം ഉറപ്പ്.

(5) ചികിൽസയ്ക്ക് ശരീരത്തിൽ അജൈവ വിഷവസ്തുക്കൾ കുത്തിനിറയ്ക്കുന്ന ചികിൽസാ രീതികൾ മാറ്റി ശരീരത്തിന്റെ തനതായിട്ടുള്ള രോഗപ്രതിരോധശേഷി ഉയർത്തുന്നതും ശരീരത്തിന്റെ നൈസർഗീയ ഹീലിംഗ് പവ്വറിനെ ഉത്തേജിപ്പിക്കാൻ പര്യാപ്തവുമായ എനർജി (ഊർജ്ജ ) ചികിൽസയായ അക്യുപങ്ചർ ഹീലിംഗ് തെറാപ്പി (നാഡിമർമ്മ ചികിൽസ) അഥവാ ന്യൂറേ തെറാപ്പി ജീവിതത്തിന്റെ ഭാഗമായി ശീലിക്കുന്നവർക്ക് പ്രമേഹമെന്ന മഹാമാരിയെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചേക്കാം.

പ്രമേഹം തുടക്കം മുതൽ തന്നെ പ്രകൃതിയ്ക്ക് ഇണങ്ങുന്ന വിധം കൈകാര്യം ചെയ്യുകയാണെങ്കിൽ ഭൂരിഭാഗം പേരിലും മരുന്നുകൾ ഒഴിവാക്കാൻ കഴിയുന്നതാണ്. പ്രമേഹരോഗികൾക്ക് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള കൈ - കാൽ മരവിപ്പ്, കാഴ്ച മങ്ങൽ, വൃക്കയുടെ പ്രവർത്തനരാഹിത്യം, ശരീര തളർച്ച, ശരീരത്തിന്റെ ഉത്തേജന മരവിപ്പ്, തുടങ്ങിയ ഒട്ടനവധി സങ്കീർണ്ണതകളിൽ നിന്നും പൂർണ്ണ മോചനം നേടാനും കഴിയും.

Health Tips:
Call: 9048416105

English Summary: Diabetes solution in acupuncture can cure it effectively
Published on: 01 February 2021, 08:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now